Surprise Me!

വിജി തമ്പിയുടെ ആക്ഷൻ ചിത്രം ബഡാദോസ്ത് | Old Movie Review | filmibeat Malayalam

2019-01-29 4 Dailymotion

old film review of Bada Dosth starring Suresh Gopi and Siddique<br />വിജി തമ്പി സംവിധാനം ചെയ്ത മലയാള ആക്ഷൻ ചിത്രമാണ് 'ബഡാ ദോസ്ത്'. സുരേഷ് ഗോപി, മനോജ്‌ കെ ജയൻ, സിദ്ദിഖ്, കാർത്തിക‍, ജ്യോതിർമയി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതാരിപ്പിച്ചിരിക്കുന്നത്. കോർപറേറ്റ് സിനിമാസിന്റെ ബാനറിൽ സിദ്ദിഖ് നിർമ്മിച്ച ഈ ചിത്രം ലിബർട്ടി റിലീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്.<br />

Buy Now on CodeCanyon